അയിരൂർ : മതാപ്പാറ ചീനിവിളയിൽ തോമസ് ജോർജ് (രാജു- 74) നിര്യാതനായി. സംസ്‌കാരം നാളെ 12ന് ഏദൻ പെന്തകോസ്ത് ചർച്ച് തേക്കുങ്കൽ സെമിത്തേരിയിൽ. ഭാര്യ : സൂസമ്മ തോമസ് (നിരണം കല്ലിക്കോത്ത് കുടുംബാംഗം). മക്കൾ : ജൂബി, പരേതയായ ജൂലി. മരുമകൾ : ജിജിലി.