thankkamma

നെടുമൺ :ചരിവുകാലായിൽ തങ്കമ്മ (85) നിര്യാതയായി, സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭർത്താവ് പരേതനായ ദാമോദരൻ. മക്കൾ: വിജയൻ, ഓമന, രാജൻകുട്ടി, സുലേഖ. മരുമക്കൾ:, ശാന്തിനി, പരേതനായ ശശി, മിനി, പ്രസാദ്,