29-sob-ambika-samuel
അംബികാ ശാമുവേൽ

മല്ലപ്പ​ള്ളി -പരിയാരം: കണ്ടത്തിൽപുരയ്ക്കൽ കെ. ജെ. ശാമുവേലിന്റെ ഭാര്യ അംബികാ ശാമുവേൽ (58) നിര്യാതയായി .സംസ്‌കാരം നാളെ 12 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം പാമല ഗ്ലോബൽ മിഷൻസ് ഇന്ത്യാ ചർച്ച് സെമിത്തേരിയിൽ. കിടങ്ങറ കവലയ്ക്കൽ കുടുംബാംഗമാണ് . മകൻ ബ്ലെസൻ സാമുവേൽ (ബാംഗ്ലൂർ).