hobpapachan
പാപ്പച്ചൻ

കൊല്ലമുള: മാളിയേക്കൽ പാപ്പച്ചൻ (തോമസ് -78) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് കൊല്ലമുള സെന്റ് മരിയ ഗൊരോത്തി പള്ളിയിൽ. ഭാര്യ മേരി കാവാരികുളം കുടുംബാംഗമാണ്.മകൾ: സ്വപ്ന. മരുമകൻ: സാജു ചെറുതലയ്ക്കൽ മുട്ടപ്പള്ളി