30-sob-bharathi
ഭാരതി

അരീക്കര : ഇടത്തടത്തിൽ മേലേതിൽ ഇ.കെ രാജപ്പന്റെ ഭാര്യ ഭാരതി ( 85) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: വസന്തകുമാരി, ഭിലേന്ദ്രൻ. മരുമക്കൾ: വിമല, പരേതനായ ചന്ദ്രൻ.