പന്തളം : കാവിനാൽ കുടുംബാംഗം പൂഴിക്കാട്ട് മുകളുംപുറത്ത് കുഞ്ഞമ്മ ദാനിയേൽ (72) നിര്യാതയായി. സംസ്‌കാരം നടത്തി. സഹോദരങ്ങൾ: കുഞ്ഞുമോൻ, മേരി, കുഞ്ഞുമോൾ, ജോണി, പരേതനായ തോമസ്.