30-sob-pk-sasidharan
പി. കെ. ശശിധരൻ

ഇലന്തൂർ: പുത്തനേത്ത് വടക്കേതിൽ പി. കെ. ശശിധരൻ (74) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: വിമല. മക്കൾ: ശാലിനി, ആരതി. മരുമക്കൾ: സുരേഷ്, വിപിൻ. ചെറുമകൻ നിവേദ്.