30-sob-suresh-philip
സുരേഷ് ഫിലിപ്പ്

അയിരൂർ: കുരുടാമണ്ണിൽ കായിപ്ലാക്കൽ വർക്കലേത്ത് പരേതനായ ജോൺ ഫിലിപ്പോസിന്റേയും
ലളിതാ ഫിലിപ്പോസിന്റേയും മകൻ സുരേഷ് ഫിലിപ്പ് (58) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11.30 ന് അയിരൂർ ശാലേം മാർത്തോമ്മാ പള്ളിയിൽ.