30-sob-balan
ബാലൻ

ഇലന്തൂർ : പട്ടികജാതി നഗർ നിരന്നനിലത്ത് വീട്ടിൽ കൃഷ്ണന്റെ മകൻ ബാലൻ (52) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് ചായപുന്നയ്ക്കൽ ശ്മശാനത്തിൽ. ഭാര്യ: സുജാത. മക്കൾ: സുബിൻ, സുബന്യ, സുബീഷ, സുബീന, മരുമകൻ: സുശാന്ത്.