 
മല്ലപ്പള്ളി: കപ്പമാമ്മൂട്ടിൽ പരേതനായ സ്‌കറിയ ചാക്കോയുടെ ഭാര്യ മറിയാമ്മ (ചിന്നമ്മ-98) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മല്ലപ്പള്ളി സെന്റ് ജോൺസ് ബഥനി ഓർത്തഡോക്‌സ് പള്ളിയിൽ. മക്കൾ: കുഞ്ഞുമോൾ, കുഞ്ഞമ്മ, ബാബു, അന്നമ്മ, രാജു, അനിയൻ. മരുമക്കൾ: മല്ലപ്പള്ളി താഴത്തുമോടയിൽ ബേബി, വായ്പൂര് കുടപ്പനക്കൽ തോമാച്ചൻ, സീതത്തോട് ഇളവട്ടയിൽ ലില്ലിക്കുട്ടി, നെടുംകുന്നം മങ്ങാട്ട് ഷീജ, വണ്ണപ്പുറം എരമംഗലം ജൈനമ്മ.