30-sob-sarojiniamma
സരോജിനിയമ്മ

പാലയ്ക്കത്തകിടി:സിന്ധുഭവനം പരേതനായ തങ്കപ്പൻ പിള്ളയുടെ ഭാര്യ സരോജിനിയമ്മ (പൊടിയമ്മ-92) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ: ഭാസ്‌കരൻ, പരേതയായ പൊന്നമ്മ. മരുമക്കൾ: ശ്രീധരൻ പിള്ള, രാധാമണിയമ്മ.