കുന്നന്താനം വള്ളമല : തെക്കേപറമ്പിൽ ജോയി വറുഗീസ് (ജോയിമോൻ-68) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: തേവേരിൽ പൂവമേലിൽ സൂസൻ. മക്കൾ: അനന്യ, അതുല്യ. മരുമക്കൾ: ജസ്റ്റിൻ, വിഷ്ണു.