 
തടിയൂർ: ചക്കിട്ടയിൽ മറിയാമ്മ തോമസ് (മേരി-88) നിര്യാതയായി. സംസ്‌കാരം പിന്നീട്. കീക്കൊഴൂർ കുളങ്ങര കുടുംബാംഗമാണ്. ഭർത്താവ് പരേതനായ തോമസ് ഫിലിപ്പോസ്. മക്കൾ: ജോയി, അമ്മിണി, റോസ, അനിയൻ, പരേതരായ രാജു, പൊന്നി. മരുമക്കൾ: ഓമന, സിസിലി, ജോണിക്കുട്ടി, ബെന്നി, മഞ്ജു വർഗ്ഗീസ് (തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് മുൻ അംഗം)