on-v-kurupp

കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി കുടിക്കോട് ശ്രീഗുരുദേവ സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഒ.എൻ.വി കുറുപ്പിന്റെ അമ്മ എന്ന കവിതയുടെ നൃത്താവിഷ്കാരം