p

പകൽ​കുറി: കൊട്ടിയം മുക്ക് കാവുംകര വീട്ടിൽ പരേതനായ രാഘവൻ ഉണ്ണിത്താന്റെ ഭാര്യ ഗോമതി അമ്മ (96) നി​ര്യാ​ത​യായി. മ​ക്കൾ: വിജയരാജൻ ഉണ്ണിത്താൻ, ശോഭന, യോഗ​നാ​ഥൻ ഉണ്ണിത്താൻ, ദേവരാജൻ ഉണ്ണിത്താൻ. മരുമക്കൾ: ബേബി, ശിവൻ പിള്ള, ഗീത, ലളിത. സഞ്ച​യനം 5ന് രാ​വി​ലെ 8ന്‌.