muthu

കരുനാഗപ്പള്ളി: ആദിനാട് തെക്ക് ചിറ്റൂർവീട്ടിൽ പരേതനായ ബദറുദ്ദീൻകുട്ടിയുടെ ഭാര്യ മുത്തുബീവി (82) നിര്യാതയായി. മക്കൾ: ഷാനവാസ്, നൗഷാദ്, സെലീന, നവാസ്. മരുമക്കൾ: മുഹമ്മദ് കുഞ്ഞ്, നിസാബീഗം, നസീമ.