
ഐവർകാല: പുത്തമ്പലം ഉടയാന്റെ തെക്കതിൽ (പുളിശ്ശേരി തുണ്ടിൽ) പരേതനായ മാധവൻപിള്ളയുടെ മകൻ ഉണ്ണിക്കൃഷ്ണപിള്ള (43) നിര്യാതനായി. ഭാര്യ: ശ്രീലേഖ (മഞ്ജു). മകൻ: ആദിത്യൻ.
സഹോദരങ്ങൾ: രാധാകൃഷ്ണപിള്ള, ജയകൃഷ്ണൻ. സഞ്ചയനം 6ന് രാവിലെ 8ന്.