
പള്ളിമൺ: മാവിലഴികത്ത് വീട്ടിൽ കെ. നടരാജൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതനായ രാധ. മക്കൾ: ഷീല, ഷാജി, ഷാബു (സി.പി.എം) പള്ളിമൺ എൽ.സി അംഗം), ലാലു. മരുമക്കൾ: ചന്ദ്രശേഖരൻ, ഷീജ, പ്രീത, ലത.