കുമ്മല്ലൂർ: കട്ടച്ചൽ പാലവിള വീട്ടിൽ ശിവദാസൻ ആചാരി (84) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: സുരേഷ്, സുഷമ, സുജ, സുനിൽ കുമാർ. മരുമക്കൾ: സുമ, ബൈജു, ഗോപിക, പരേതനായ സുരേഷ്. സഞ്ചയനം നാളെ രാവിലെ 7ന്.