
കരുനാഗപ്പള്ളി: മരുതൂർകുളങ്ങര ശ്രീവിഹാറിൽ ജി. വരദരാജൻ നായർ (69, ആധാരം എഴുത്ത്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന്. ഭാര്യ: പ്രസന്നകുമാരിഅമ്മ. മകൾ: പി.എസ്. ശ്രീവിദ്യ (എൽ.വി യു.പി സ്കൂൾ, മുഴങ്ങോടി). മരുമകൻ: സുദീപ് (ടി.സി.എസ്). സഞ്ചയനം 7ന് രാവിലെ 8ന്.