fancy-dressss

കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി കുടിക്കോട് ശ്രീഗുരുദേവ സെൻട്രൽ സ്കൂളിലെ ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസിലെയും വിദ്യാർത്ഥി വിദ്യാർത്ഥിനികൾ അവതരിപ്പിച്ച പ്രച്ഛന്ന വേഷം