
കൊട്ടാരക്കര: കേരള പൊലീസ് ടെലികമ്മ്യൂണിക്കേഷൻ റിട്ട. എസ്.ഐ സദാനന്ദപുരം അശ്വതിയിൽ ആർ.വി. അമ്പിളി (64, വെട്ടിക്കവല പഞ്ചായത്ത് മുൻഅംഗം) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: എസ്. വസന്തകുമാരി (റിട്ട. അദ്ധ്യാപിക, ഗവ. എച്ച്.എസ്, കുളക്കട). മക്കൾ: എ.വി. അർച്ചന (സ്റ്റാഫ് നഴ്സ്, താലൂക്ക് ഹോസ്പിറ്റൽ, കൊട്ടാരക്കര), എ.വി. അരവിന്ദ്. മരുമകൻ: ഷിബു കൃഷ്ണൻ (സി.പി.ഒ, കൺട്രോൾ റൂം, കൊട്ടാരക്കര).