
കുന്നത്തൂർ: കുന്നത്തൂർ പടിഞ്ഞാറ് ചരുവിള പുത്തൻവീട്ടിൽ പരേതനായ കേശവന്റെ ഭാര്യ തങ്കമ്മ (102) നിര്യാതയായി. മക്കൾ: ടി. അംബിക, കെ. ലാൽഗണേശ്, പരേതനായ കെ. മുരുകാനന്ദൻ. മരുമക്കൾ: പരേതനായ പരമു, ശ്രീലത, ദീപ്തി. സഞ്ചയനം 4ന് രാവിലെ 8ന്.