
നെല്ലിമുക്ക്: ഉഷാമന്ദിരത്തിൽ കെ. സുകുമാരൻ (91, റിട്ട. അലിൻഡ്, കുണ്ടറ) നിര്യാതനായി. ഭാര്യ: പരേതയായ നളിനി. മക്കൾ: പരേതനായ എസ്. രാജൻ, സുഷമ (റിട്ട. ഹെഡ് നഴ്സ്, ഇ.എസ്.ഐ), പരേതയായ സുധർമ്മ, സുരേഷ് ബാബു (കോൺട്രാക്ടർ), സുനീതി, അശോകൻ (റിട്ട. എ.എഫ്.ഇ.ഒ ഫിഷറീസ്), ശ്രീബുദ്ധൻ (അലിൻഡ്, കുണ്ടറ). മരുമക്കൾ: രേണുകാദേവി (റിട്ട. എച്ച്.എം), എ. മനോമോഹൻ (പ്രസിഡന്റ്, ആർ.പി.എസ്), ടി.എസ്. പ്രേംനവാസ് (കോൺട്രാക്ടർ), ബിന്ദുറാണി, ജെ. ദേവരാജൻ, എൻ. മിനി (ബെഥേൽ സ്‌കൂൾ, നല്ലില), എസ്. ജയ. സഞ്ചയനം 8ന് രാവിലെ 7ന്.