പരവൂർ: പാറയിൽകാവ് കോളനിയിൽ സുശീല ഭവനിൽ പരേതരായ ദാമോദരന്റെയും തങ്കമ്മയുടെയും മകൾ സുശീല (77) നിര്യാതയായി. സഹോദരങ്ങൾ: അശോകൻ, സതീശൻ. സഞ്ചയനം 6ന് രാവിലെ 9ന്.