
കുപ്പണ: വടക്കേകുറ്റിയിൽ കാർത്തികേയൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ബി. ശശികുമാരി. മക്കൾ: കെ.എസ്. സുനിത, കെ.എസ്. സരിത, കെ.എസ്. സുജിത്ത്. മരുമക്കൾ: എസ്. ഷൈൻ, ആർ. ബിജു, ആർ. കാർത്തിക തേയൻ. സഞ്ചയനം 9ന് രാവിലെ 7ന്.