
ഇരവിപുരം: തെക്കുംഭാഗം കാക്കത്തോപ്പ് ദിശാൻ ഡെയിലിൽ ഡാമിയൻ അമ്പ്രോസ് (63, റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് ഇരവിപുരം സെന്റ് ജോൺസ് ദി ബാപിറ്റ്സ്റ്റ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷീലാ ഡാമിയൻ, മക്കൾ: ദർശൻ ഡാമിയാൻ, ദിശാൻ ഡാമിയാൻ.