ഇരവിപുരം: വഞ്ചിക്കോവിൽ ശ്രീശരവണ ക്ഷേത്രത്തിൽ സ്കന്ദ ഷഷ്ടി മഹോത്സവം ആരംഭിച്ചു. 7 ന് സമാപിക്കും. എല്ലാ ദിവസവും വിശേഷാൽ മഹാഗണപതി ഹോമം, അഭിഷേകം, ഷഷ്ഠി പൂജ എന്നിവ മേൽശാന്തി വി. ഷാജിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കുമെന്ന് പ്രസിഡന്റ് എസ്. ശോഭലാൽ, സെക്രട്ടറി ആർ. ദീപു എന്നിവർ അറിയിച്ചു.