മഞ്ചള്ളൂർ: ആദംകോട് ബൈജുസദനത്തിൽ പരേതനായ പ്രഭാകരന്റെ ഭാര്യ കെ. ഗോമതി (85) നിര്യാതയായി. മകൻ: എ.പി. ബൈജു. മരുമകൾ: സജിനി ബൈജു. സഞ്ചയനം 7ന് രാവിലെ 7ന്.