പൊലിക്കോട്: ഇടയം പുത്തൻവിള തെക്കതിൽ എ. പ്രസാദ് (61) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: പി. അജേഷ്, പി. അശ്വതി. മരുമക്കൾ: സിന്ധു, ബി. അഭിലാഷ്. സഞ്ചയനം 3ന് രാവിലെ 8ന്.