കുഴിത്തുറ: പുതുവീട്ടിൽ (ദ്വീപിൽ) പരേതനായ ചക്രപാണിയുടെ ഭാര്യ ദേവകി (90) നിര്യാതയായി. മക്കൾ: ബാലൻ, സേനൻ, യോഗീന്ദ്രൻ, രാജൻ, ബിന്ദു. മരുമക്കൾ: രേണുക, സ്വർണ്ണമ്മ, സുഭഹ, സിനി, മോഹൻദാസ് (കുട്ടൻ). മരണാനന്തര കർമ്മങ്ങൾ 17ന് രാവിലെ 10ന്.