പരവൂർ: ഒഴുകുപാറ പോളച്ചിറ തുണ്ടുവിള വീട്ടിൽ എസ്. സഹദേവൻ (77) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: അരുന്ധതി. മക്കൾ: ലിസി, ഗിരീഷ്. മരുമക്കൾ: സാബു, ദിവ്യ.