പരവൂർ: നെടുങ്ങോലം പങ്കുവിള കൃഷ്ണവിലാസത്തിൽ ബാലൻ (82) നിര്യാതനായി. ഭാര്യ: പരേതയായ തുളസീഭായി. മക്കൾ: ജയകുമാർ, ജലജ. മരുമകൻ: റിനോയ്.