p

ചവറ: പട്ടത്താനം ലക്ഷമിഭവനത്തിൽ (കുഴീവടക്കതിൽ)​ രവീന്ദ്രൻപിള്ള (69)​ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: വസന്തകുമാരി അമ്മ (എൽ.എെ.സി ഏജന്റ്)​. മക്കൾ: രാജി ലക്ഷമി,​ രജനി ലക്ഷമി,​ ര‌ഞ്ജു ലക്ഷമി. മരുമക്കൾ: തുളസീധരൻ നായ‌ർ,​ ശിവൻകുട്ടിപ്പിള്ള,​ പരേതനായ സുനിൽ കുമാർ. സഞ്ചയനം 7ന് രാവിലെ 7ന്.