
കിളികൊല്ലൂർ: കണ്ണൻങ്കരഴികത്തു പ്രിയദർശിനി നഗർ 181-എൽ വയലിൽ പുത്തൻവീട്ടിൽ പരേതനായ സഹദേവന്റെ ഭാര്യ സുലോചന (88) നിര്യാതയായി. മക്കൾ: സുദർശനബാബു, മണികണ്ഠൻ, അനിതകുമാരി. മരുമക്കൾ: പരേതയായ വസന്തകുമാരി, പ്രസന്ന, പരേതനായ അരുൾദാസ്. മരണാനന്തര കർമ്മങ്ങൾ 18ന് രാവിലെ 8ന്.