p

ഇരവിപുരം: തെക്കേവിള നന്ദനം നഗർ 34 കട്ടിപ്പണവയലിൽ (ചക്കച്ചനഴികം)​ സത്യശീലൻ (86)​ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പരേതയായ വസന്തകുമാരി. മക്കൾ: കവിത,​ അനിത. മരുമക്കൾ: ജയകുമാർ,​ ഉദയൻ. സ‍ഞ്ചയനം 7ന് രാവിലെ 6ന്.