p

ത​ഴ​വ: കു​തി​ര​പ്പ​ന്തി മു​ല്ല​ശ്ശേ​രി ജം​ഗ്​ഷ​നു സ​മീ​പം വ​യ​ലിൽ പു​ത്തൻ​വീ​ട്ടിൽ ജി. വി​ജ​യൻ (66, ക്ലാ​പ്പ​ന വ​ര​വി​ള പെ​രു​മാം​താ​ഴ കാ​ട്ടിൽ പ​ടീ​റ്റ​തിൽ കു​ടും​ബാം​ഗം) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം പി​ന്നീ​ട്. ഭാ​ര്യ:​ ശ്യാ​മ​ള. മ​ക്കൾ: ​സ്​മി​ത, ര​ജ​നി. മ​രു​മ​ക്കൾ​: ഗി​രീ​ഷ് (സൗ​ദി അ​റേ​ബ്യ), ബി​ജു.