rajan-75

തേ​വലക്കര: അരിനല്ലൂർ നടുവത്ത് വീട്ടിൽ (രഞ്ജിത് ഭവനം) എൻ. രാജൻ (75, ​സി.പി.ഐ മുൻ ബ്രാഞ്ച് സെക്രട്ടറി, അരിനല്ലൂർ സൗ​ത്ത്) നി​ര്യാ​ത​നായി. സംസ്​കാ​രം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവള​പ്പിൽ. ഭാ​ര്യ: എൽ. സരസ്വതി. മക്കൾ: രജിത, രഞ്ജിത്, രഞ്ജിനി. മരുമക്കൾ: ദീപുകുമാർ, ആര്യ, അ​ജു. സഞ്ച​യ​നം 10ന് രാ​വി​ലെ 7ന്.