mm

കുണ്ടറ: മുളവന പുലിപ്ര ശ്രീജിത്ത്‌ ഭവനിൽ ശ്രീകുമാറിനെ (24) ഓൾഡ് ഫയർ സ്റ്റേഷന് സമീപം ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടത്. അച്ഛൻ: ശിവൻ പിള്ള. അമ്മ: ഷീല കുമാരി. സഹോദരൻ: ശ്രീജിത്ത്.