കൊട്ടാരക്കര: കിള്ളൂർ ദിനേശ് മന്ദിരത്തിൽ പരേതനായ ദിവാകരന്റെ ഭാര്യ കെ. വിലസിനി (90) നിര്യാതയായി. മക്കൾ: ദിനമണി, ദിനേശൻ, പരേതയായ ദിനകല. മരുമക്കൾ: പരേതനായ ശിവദാസൻ, സജി ദിനേശ്.