കൊല്ലം: രാമൻകുളങ്ങര മതേതര നഗർ 76 വെട്ടയിൽ വീട്ടിൽ ദിവാകരന്റെ ഭാര്യ അജിത (54, പ്രസന്ന) നിര്യാതനായി. മക്കൾ: അരുൺ, ആതിര. മരുമക്കൾ: രേഷ്മ, ഷിബിൻ ലാൽ. സഞ്ചയനം 7ന് രാവിലെ 7ന്.