ചവറ: കുളങ്ങര ഭാഗം തട്ടാശേരിൻ വീട്ടിൽ ഉണ്ണികൃഷ്ണപിള്ളയുടെയും പരേതയായ ജയലക്ഷ്മിയുടെയും മകൻ വിഷ്ണു (37) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സഹോദരി: പാർവതി കൃഷ്ണൻ.