
പ്രാക്കുളം: മഞ്ജുനിവാസിൽ പരേതനായ പുത്തൻകടയിൽ പി. വിശ്വനാഥന്റെ (റിട്ട: സബ്ബ് രജിസ്ട്രാർ) ഭാര്യ സരസ്വതിഭായി (86) നിര്യാതയായി. മക്കൾ: പരേതനായ പി.വി. ഷിബുലാൽ, പി.വി. അജിത്കുമാർ (ജോയിന്റ് ഡയറക്ട്ർ കൃഷിവകുപ്പ്), എസ്. മഞ്ജു (അസോസിയേറ്റ് പ്രൊഫസർ ഗവ. നഴ്സിംഗ് കോളേജ്, കോഴിക്കോട്). മരുമക്കൾ: ഡോ. മാലിനി (ഇ.എൻ.ടി കൺസൾട്ടന്റ്, ജനറൽഹോസ്പിറ്റൽ പത്തനംതിട്ട). എസ്. അനിൽ. മരണാനന്തരകർമ്മങ്ങൾ 9ന് രാവിലെ 7നും ഇതരചടങ്ങുകൾ 8നും.