lali-63

പള്ളിമൺ: വട്ടവിള റബ്ബർവിള വീട്ടിൽ ബാബുവിന്റെ ഭാര്യ ലാലി (63) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് പൂയപ്പള്ളി ഐ.പി.സി ദൈവസഭ സെമിത്തേരിയിൽ. മക്കൾ: ബിനു, ബീന. മരുമക്കൾ: ഷാഹിന, റെജി.