
അമ്പലംകുന്ന്: വേങ്ങുർ ചിറയവാലയിൽ സ്വാതന്ത്ര്യസമരസേനാനി പരേതനായ പി.കെ. മാധവന്റെ ഭാര്യ അമ്മിണിമാധവൻ (90) നിര്യാതയായി. മക്കൾ: പരേതനായ പ്രസന്നൻ ഷേണായി, ശാന്തരൻ, അനി, രജനിമോൾ. മരുമക്കൾ: രത്നവല്ലി, ഇന്ദിര, നിമ, പ്രേംകുമാർ.