തൊടിയൂർ: പുലിയൂർവഞ്ചി തെക്ക് ഇടയില വീട്ടിൽ സുധാകരന്റെയും ചന്ദ്രികയുടെയും മകൻ വേണുഗോപാൽ (48, കെ.സി സെന്റർ, കരുനാഗപ്പള്ളി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീജ. മക്കൾ: ശ്രീലക്ഷ്മി, വിഷ്ണു. സഞ്ചയനം 10 ന് രാവില 7ന്.