
കൊല്ലം: മൈലാപ്പൂര് കല്ലുവിള വീട്ടിൽ പരേതനായ ശിവപാലന്റെ ഭാര്യ ഇന്ദിര (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ശ്യാമള, സരള, സാവിത്രി. പരേതനായ മുരളീധരൻ. മരുമക്കൾ: ഇന്ദിര, പരേതനായ മുരളീധരൻ, മോഹൻ ബാബു, പരേതനായ ജോജോ. സഞ്ചയനം 8ന് രാവിലെ 8ന്.