
നെടുങ്ങോലം: ചരുവിള വീട്ടിൽ തങ്കപ്പൻ പിള്ള (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: രത്നമ്മയമ്മ. മക്കൾ: മുരളീധരൻ പിള്ള, ഉഷ, വേണു, ഉണ്ണി. മരുമക്കൾ: ഗീത, രാജേന്ദ്രൻ ബാബു, ഗിരിജാകുമാരി, രാജി.