
ഇരവിപുരം: വടക്കുംഭാഗം സെർവ്വാനഗർ 27 എ യിൽ എസ്. അലോഷ്യസ് (86, റിട്ട. മീറ്റർ കമ്പനി) നിര്യാതനായി. സംസ്കാരം ഇന്ന് ഇരവിപുരം സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ട്രീസാ അലോഷ്യസ്. മക്കൾ: അയലിൻ എഡ്വേർഡ്, മാൽക്കം, ചുമ്മാർ (കോസ്റ്റൽ അർബൻ ബാങ്ക്, കൊല്ലം), മാനുവൽ (ഷാർജ). മരുമക്കൾ: എഡ്വേർഡ് (റിട്ട. അദ്ധ്യാപകൻ), സ്റ്റെഫി മാൽക്കം (ലോട്ടറി ഓഫീസ്, തിരുവനന്തപുരം), എസ്. സീലിയ (എംപ്ലോയ്മെന്റ് ഓഫീസർ, മാവേലിക്കര), ലിസീനാ മാനുവൽ (ഷാർജ).