തൃക്കരുവ: തെക്കേച്ചേരിയിൽ സരിതാ ഭവനിൽ പി. ബാബുവിന്റെയും (റിട്ട. കെ.എസ്.ഇ.ബി) ഗൗരിക്കുട്ടി അമ്മാളിന്റെയും മകൾ സരിത (44) നിര്യാതയായി. സഹോദരങ്ങൾ: സതീഷ് ബാബു, സജിതാബാബു.